k-kunju-pillai
കെ. കുഞ്ഞുപിള്ള

ചെങ്ങന്നൂർ: കൊഴുവല്ലൂർ പാലനിൽക്കുന്നതിൽ പുത്തൻവീട്ടിൽ കെ. കുഞ്ഞുപിള്ള (86 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മിക്കുട്ടി. മക്കൾ:പി.കെ റജി, പി.കെ പ്രകാശ്, പി.കെ വിനോദ്, പി.കെ മനോജ്. മരുമക്കൾ:ശ്യാമള റജി, മിനി പ്രകാശ്, സുജാത വിനോദ്, ബിന്ദു മനോജ്