 
ഇലന്തൂർ: പരിയാരം ഏറത്തേത്ത് ജാനകിയമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. മകൻ: ശിവാനന്ദൻ (റിട്ട. മൃഗസംരക്ഷണവകുപ്പ് ). മരുമകൾ: ലീലാഭായി. കൊച്ചുമക്കൾ: ശ്രീജ ഇ. എസ്. ((ഓഫീസ് അറ്റൻഡന്റ്, ഗവണ്മെന്റ് പ്ലീഡർ ഓഫീസ്, പത്തനംതിട്ട) ശ്രീജിത്ത് ഇ. എസ്. (സദ്ഗമയ ഫാൻസി, കാരംവേലി)