കോന്നി: ഐരവൺ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം 6 ,7 തീയതികൾ നടക്കും. ദിവസവും 5ന് അഭിഷേകം, 5.30ന് ഗണപതിഹോമം, 7ന് അൻപൊലി, 12.30ന് അന്നദാനം, 6.30 ന് ദീപകാഴച, 10 ന് കളമെഴുത്തും പാട്ടും, 10.30ന് എഴുന്നെള്ളത്ത്.