kadam
യുണെറ്റഡ് സ്‌പോർട്‌സ് ക്ലബിന്റെ (യു.എസ്.സി) ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ വോളബോൾ താരം മാണി.സി കാപ്പൻ എം.എൽ.എ യു.എസ്.സിയുടെ മുൻ ക്യാപ്റ്റൻ മാത്യു മാവുങ്കലിന് നല്കി പ്രകാശനം ചെയ്യന്നു

നാരങ്ങാനം: യുണെറ്റഡ് സ്‌പോർട്‌സ് ക്ലബിന്റെ (യു.എസ്.സി) ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ വോളബാൾ താരം മാണി.സി കാപ്പൻ എം.എൽ.എ,​ യു.എസ്.സിയുടെ മുൻ ക്യാപ്റ്റൻ മാത്യു മാവുങ്കലിന് നൽകി പ്രകാശനം ചെയ്തു. സജി എം.ജോർജ്, പ്രദീപ് അനിൽ, സാംകുട്ടി, എസ്.രാധകൃഷ്ണൻ, ശ്രീകുമാർ മുഞ്ഞിനാട്ട്, കടമ്മനിട്ട കരുണാകരൻ, ബിജു മലയിൽ, ആർ.കലാധരൻ, സജയകുമാർ, വിജയൻ വി.എൻ, ബേബിക്കുട്ടി എന്നിവർ പങ്കെടുത്തു.