eeee

കിടങ്ങന്നൂർ: കിടങ്ങന്നൂർ കരുണാലയം ലൈബ്രറി ഹൈസ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. 'വർത്തമാന കേരളത്തിലെ വാർദ്ധക്യ ഭവനങ്ങൾ 'എന്നതാണ് ലേഖന വിഷയം 10 ഫുൾസ്‌ക്യാപ്പിലെഴുതിയ ഡി.റ്റി.പി കോപ്പി പ്രധാനാദ്ധ്യാപകന്റെ ഒപ്പും സീലോടും കൂടി മാർച്ച് 15ന് മുൻപ് അയയ്ക്കണം.ഏപ്രിൽ ഒൻപതിന് സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരാർത്ഥികൾ വിലാസവും ഫോട്ടോയും ഫോൺ നമ്പറും ലേഖനത്തോടൊപ്പം അയയ്ക്കണം. വിലാസം: കിടങ്ങന്നൂർ പ്രസാദ്, സെക്രട്ടറി, കരുണാലയം ലൈബ്രറി, കിടങ്ങന്നൂർ പി. ഒ, പത്തനംതിട്ട - 689 514.