തെങ്ങമം: ഏലാമുഖത്ത് പുത്തൻവീട്ടിൽ അഴകപ്പക്കുറുപ്പ് (93) നിര്യാതനായി. പരേതയായ
ഭവാനിയമ്മയാണ് ഭാര്യ. മക്കൾ : രാമചന്ദ്രൻ പിള്ള , രമേശൻ പിള്ള രമാദേവി , രമണിഭായ് ,രാജേഷ് മരുമക്കൾ :വിജയമ്മകുഞ്ഞമ്മ , മഞ്ജു കലാധരൻപിള്ള ,ഗിരിജൻ നായർ.