പ്രമാടം : സി.പി.ഐ ഞക്കുനിലം ബ്രാഞ്ച് സമ്മേളനം ആറിന് രാവിലെ പത്തിന് ഫ്രണ്ട്സ് കോളേജിൽ നടക്കും.
വള്ളിക്കോട് ലോക്കൽ സെക്രട്ടറി അഡ്വ.എ.ജയകുമാർ ഉദ്ഘാടനം ചെയ്യും.