മണക്കാല: തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ രേവതി ഉത്സവം ഇന്ന് നടക്കും. രാവിലെ 10ന് അൻപൊലി ഉത്സവം. വൈകിട്ട് നാലിന് ഇരട്ട ജീവതകളിലേറി കോട്ടൂർ ഭഗവതിമാരുടെ എഴുന്നെള്ളത്ത് ഘോഷയാത്ര. രാത്രി എട്ടിന് വലിയഗുരുതി.