05-sob-surenderan
സുരേന്ദ്രൻ

നാരങ്ങാനം: തറഭാഗം പൊട്ടൻമലയിൽ സുരേന്ദ്രൻ (വിമുക്തഭടൻ -79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന്. ഭാര്യ: ചിറ്റാർ ഇടയ്ക്കാട്ട് കുടുംബാംഗം ലീലാമണി. മക്കൾ: സുനിത, സുജല, സുജ. മരുമക്കൾ അനിൽകുമാർ, സന്തോഷ്, പരേതനായ സുനിൽ കുമാർ.