05-sob-pkpankajakshiamma
പി. കെ. പങ്കജാക്ഷിയമ്മ

കാരയ്ക്കാട് : വിജയമന്ദിരത്തിൽ പരേതനായ പി. എസ്. ദാമോദരൻ പിള്ളയുടെ ഭാര്യ പി. കെ. പങ്കജാക്ഷിയമ്മ (95, റിട്ട. ഹെഡ്മിസ്ട്രസ് ഗവ: എൽ. പി. എസ്. കാരയ്ക്കാട്) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ജയമണിയമ്മ, വിജയകുമാർ, ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ : സോമശേഖരൻ, സുധ, ശ്രീലത, ബിന്ദു. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.