05-sob-vijyakumar
വിജയകുമാർ

ആല: കിഴക്കേക്കര വിനോദ് ഭവനിൽ വിജയകുമാർ (65, കളർകോട് മുൻ കൃഷിഓഫീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. ഭാര്യ: ഇന്ദിര വിജയൻ. മക്കൾ: വിനോദ്, അനുപമ വിജയൻ, മരുമകൾ: നോണ വിനോദ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.