ഉള്ളന്നൂർ : പാറയ്ക്കൽ തടത്തിൽ വീട്ടിൽ കരുണാകരൻ (71) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ : ഓമന. മക്കൾ : ബിജു, ബിന്ദു.