jagathamma
ടി.കെ ജഗദമ്മ

ചെങ്ങന്നൂർ: ഇരമല്ലിക്കര മാടപ്പുരയ്ക്കൽ തുളസീഭവനത്തിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ടി.കെ ജഗദമ്മ (77) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേന്ദ്ര പ്രസാദ്, തുളസീ ഭായി, മുരുകൻ പിളള, സന്തോഷ് കുമാർ (ഖത്തർ). മരുമക്കൾ: ഗീത ( അദ്ധ്യാപിക, എ.ഡി.യു.പി സ്കൂൾ, തലവടി), രഘുനാഥൻ പിള്ള (റിട്ട. എ.എസ്.ഐ. മഹാരാഷ്ട്ര), സതീദേവി, ജയപ്രഭ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്