തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് നാലുവരെ ആർ.ഡി.ഒ ഓഫീസ്, ശ്രീവല്ലഭ, തിരുവാറ്റാ, ഗോവിന്ദൻകുളങ്ങര, പൂർണ്ണിമ, തെക്കേനട, വടക്കേനട, പെരുംപാലം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.