ഇലവുംതിട്ട: മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ പബ്‌ളിക്ക് മാർക്കറ്റിൽ നിന്ന് ഫീസ് പിരിവ് , കന്നുകാലിച്ചന്തയിലെ ഫീസ് പിരിവ് എന്നിവ ഉൾപ്പെടെ ഒൻപത് ഇനങ്ങളിലേക്കുള്ള ലേലവകാശം 11ന് രാവിലെ 11.30 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ലേലം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു, കൂടുതൽ വിവരങ്ങൾക്ക് www.lsgkerala.in / mezhuvelipanchayat