പന്തളം: തോട്ടക്കോണം കരിപ്പൂര് ഭഗവതി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഇന്ന് നടക്കും.രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 ന് ഉരുളിച്ച വഴിപാട്,10.30 ന് പന്തീരാഴി, വൈകിട്ട് 5ന് വേലകളി,7 ന് സേവ. രാത്രി 11.30 ന് കളമെഴുത്തും പാട്ടിനും ശേഷം മഠത്തിലയ്യത്ത് ജംഗ്ഷനിൽ നിന്ന്. വിളക്കിനെഴുന്നെള്ളത്ത് ഘോഷയാത്ര .