05-sob-aleyamma-kunjumman
ഏലിയാമ്മ കുഞ്ഞുമ്മൻ

പന്തളം: കുരമ്പാല ശങ്കരത്തിൽ സജി ഭവനിൽ ഏലിയാമ്മ കുഞ്ഞുമ്മൻ (79) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് ശേഷം പന്തളം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. പുത്തൻപീടിക ഒറ്റപ്ലാവു നിൽക്കുന്നതിൽ കുടുംബാംഗമാണ്. ഭർത്താവ് ശങ്കരത്തിൽ കുളത്ത് വടക്കേതിൽ പരേതനായ കെ. എം.കുഞ്ഞുമ്മൻ. മക്കൾ: മാത്യു കെ. (ശങ്കരത്തിൽ സൗണ്ട്), ജോസ് ഉമ്മൻ (ശങ്കരത്തിൽ കൺസ്ട്രക്ഷൻ), മിനി റെജി, സജി ഉമ്മൻ (ദുബായ്), തോമസ് കെ. (ശങ്കരത്തിൽ സ്റ്റേജ് ഡെക്കറേഷൻ), കെ. ജോൺസൺ (ശങ്കരത്തിൽ കേറ്ററേഴ്സ്സ്), ഷീബ ജോൺ (ഖത്തർ). മരുമക്കൾ: ലിസി, നെസി, ജൂഡി, കുരമ്പാല കടമാംകുളത്തിൽ റെജി, ഷീബ തോമസ്, അനിഷ, തുമ്പമൺ നോർത്ത് കൂറ്റുമുറിയിൽ പ്രമോദ് (ഖത്തർ).