05-col-am-thomas
കേണൽ എ. എം. തോമസ്

അയിരൂർ: മാടത്തേത്ത് പരേതനായ റവ. എം. എ. തോമാച്ചന്റെ മകൻ കേണൽ എ. എം. തോമസ് (ബാബു - 75) ബംഗളുരുവിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഊര്യപ്പടിക്കൽ അശ്വതി. മക്കൾ: അബുട്ടൻ തോമസ്, സരസു തോമസ്. മരുമക്കൾ: ശില്പ, പ്രമോദ്.