 
ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കുറ്റിച്ചിറ മലയിൽ ടി. ആർ. തങ്കമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് :പരേതനായ പരമേശ്വരൻ പിള്ള. മക്കൾ: ഉദയഭാനു, രാധാമണി, സുശീലഭായി, ഉണ്ണികൃഷ്ണൻ നായർ, ഗീതാകുമാരി. മരുമക്കൾ: രമാദേവി, കെ. ആർ. പ്രസാദ്, ടി. ആർ. ശ്രീധരക്കുറുപ്പ്, പ്രീത, അയ്യപ്പൻ കുട്ടി. സഞ്ചയനം: വെള്ളിയാഴ്ച്ച രാവിലെ ഒൻപതിന്.