05-sob-raveendran-nair
രവീന്ദ്രൻ നായർ

കുളത്തൂർ: കപ്പിലാംമാക്കൽ രവീന്ദ്രൻ നായർ (ഓമനക്കുട്ടൻ - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രവല്ലി. മക്കൾ: രശ്മി, രമ്യ, രാഖി. മരുമക്കൾ: ജയകുമാർ, രാജേഷ്, പരേതനായ സാജൻ.