കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ നിന്ന് 2018-21 അദ്ധ്യയന വർഷം ഡിഗ്രി കോഴ്സും 2019-21 അദ്ധ്യയന വർഷം പി.ജി.കോഴ്സും പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഈ മാസം എട്ട് മുതൽ 31 വരെ കോഷൻ ഡെപ്പോസിറ്റ് വിതരണം ചെയ്യുമെന്ന് പ്രൻസിപ്പൽ അറിയിച്ചു.