 
കൊന്നപ്പാറ: കരിമ്പിട്ടയിൽ വീട്ടിൽ മുകുന്ദൻ ആചാരിയുടെ ഭാര്യ പി. കെ. രത്‌നമ്മ (70) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. കുമ്പനാട് പുളിയാനിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: പ്രദീപ് കെ. മുകുന്ദൻ (ഗ്രഫ്), ലക്ഷ്മി കെ. മുകുന്ദൻ (അദ്ധ്യാപിക വൈക്കം). മരുമക്കൾ: ജയൻ, പ്രിയ.