കോന്നി: സി.പി.ഐ. കലഞ്ഞൂർ ഡിപ്പോ ബ്രാഞ്ച് സമ്മേളനം 20ന് നടക്കും. എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അജിത് ശാന്തകുമാർ ഉദ്ഘാടനം ചെയ്യും. എം.പി.മണിയമ്മ, സി.കെ.അശോകൻ, തുളസീധരൻ, എം.മോഹനൻ, സജീവ് റാവുത്തർ തുടങ്ങിയവർ സംസാരിക്കും.