കോന്നി: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 13ന് തേക്കുതോട് ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന സദസ് നടക്കും.