കോന്നി: സി.പി.ഐ കലഞ്ഞൂർ, തട്ടാകുടി ബ്രാഞ്ച് സമ്മേളനം 13 ന് നടക്കും. ജില്ലാ കൗൺസിൽ അംഗം ടി. മുരുകേഷ് ഉദ്ഘാടനം ചെയ്യും.