 
മല്ലപ്പള്ളി : കെ.പി.സി.സി 137ചലഞ്ച് ഭവന സന്ദർശന പരിപാടിയുടെ മല്ലപ്പള്ളി ബ്ലോക്കുതല ഉദ്ഘാടനം കെ.പി.സി.സി രാഷ്ടീയകാര്യ സമിതി അംഗം പ്രൊഫ പി.ജെ കുര്യൻ നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സജി ചാക്കോ, ലാലു തോമസ്, തോമസ് തമ്പി , വീനിത്കുമാർ, കെ.വി രശ്മി മോൾ, മോനിച്ചൻ പുലിപ്ര, ജോർജ് വറുഗീസ്, ഡോ.ജോയി തോമസ് എന്നിവർ പ്രസംഗിച്ചു.