ഇടത്തിട്ട : പാറക്കര ചുവടുതാങ്ങിവിളയിൽ ജോയി ഈറക്കാലയുടെ ഭാര്യ വത്സമ്മ (57) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബിജി, അഞ്ജു. മരുമക്കൾ : മാത്യു ഫിലിപ്പോസ്, ജോജി.