പ്രമാടം : സമാധാന സന്ദേശവുമായി മൈലപ്ര എസ്.എച്ച് സ്കൂൾ റെഡ് ക്രോസ് യൂണിറ്റ് ശാന്തിയാത്ര നടത്തി.പി.ടി.എ പ്രസിഡന്റ് ജോഷി.കെ.മാത്യു ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ സി.ടി.ചെറിയാൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. റെഡ് ക്രോസ് കൺവീനർ ജോനം ബാബു, ഫാ.സിനു രാജൻ, ആൻസി.കെ.ജോയി, കെ.ബാബു എന്നിവർ പ്രസംഗിച്ചു.