co-operative
സഹകരണ വകുപ്പിന്റെ രണ്ടാംഘട്ട ധനസഹായവിതരണം അസിസ്റ്റന്റ് രജിസ്ട്രാർ ജസ്സി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സഹകരണവകുപ്പിന്റെ രണ്ടാംഘട്ട സമാശ്വാസ നിധിയിൽ നിന്നുളള ധനസഹായ വിതരണം അസിസ്റ്റന്റ് രജിസ്ട്രാർ ജസി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് രാധാകൃഷ്ണൻ ശ്രീപദം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോപിനാഥൻ നായർ, യൂണിറ്റ് ഇൻസ്‌പെക്ടർ ദിവ്യ ജി., ഡയറക്ടർ ബോർഡ് മെമ്പർ ഹരിഹരൻ തമ്പി എന്നിവർ പ്രസംഗിച്ചു.