ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ സോൺ ലെവൽ എഫക്ടീവ് പബ്ലിക് സ്പീക്കിംഗ് ട്രെയിനിംഗ് 12ന് തിരുവല്ല പ്രെപ്പ് അക്കാദമിയിൽ നടത്തും. പ്രസംഗ പരിശീലന രംഗത്തെ അതികായരായ എം.സി.രാജിലൻ, വിനോദ് ശ്രീധർ എന്നിവർ ക്ലാസ് നയിക്കുമെന്നു ജെ.സി.ഐ ചെങ്ങന്നൂർ പ്രസിഡന്റ് ഡോ. എസ്.ശ്രീവേണി പത്രസമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളായ രഞ്ജിത്ത് ഖാദി,ശരത്ചന്ദ്രൻ എന്നിവരും പങ്കെടുത്തു. വിവരങ്ങൾക്ക്. 99460 31111, 9846257018.