തിരുവല്ല: വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മണിപ്പുഴ സെക്ഷനിലെ തിരുവല്ല മാർക്കറ്റ്, എസ്.ബി.ഐ, സെന്റ് മേരിസ് സ്‌കൂൾ, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.