m-c-mathew
എം.സി മാത്യു

ചെങ്ങന്നൂർ: വെണ്മണി മഠത്തിലേത്ത് എം.സി മാത്യു (ജോയി-84)നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മേരിക്കുട്ടി മാത്യു. മക്കൾ: ലിൻഡ (ഓസ്ട്രേലിയ ), ഡോ. ലെനി, ഡോ.
ജയ്, ജെനിസാ. മരുമക്കൾ: റെഞ്ചി (ഓസ്ട്രേലിയ ), ഡോ. ജോസഫ്(മാവേലിക്കര ), ഡോ.
ഷെലിൻ, ഉമ്മൻ.