കോഴഞ്ചേരി: കോയിപ്രം കുഴങ്ങറ കാഞ്ഞിരപ്പാറ തടത്തിൽ വീട്ടിൽ സുരേഷ് കുമാറിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കാഞ്ഞിരപ്പാറ തെക്കെചരുവിൽ അനൂപിനെ (37) കോയിപ്രം പൊലീസ് അറസ്റ്റുചെയ്തു.