ഇടത്തിട്ട:സന്തോഷ് ഭവനിൽ പത്മാവതി (95) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: സുലോചന. മരുമകൻ: പരേതനായ സദാനന്ദൻ (അസിസ്റ്റന്റ് കമ്മിഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്). സഞ്ചയനം 9ന് രാവിലെ 9ന്.