 
മല്ലപ്പള്ളി തുരുത്തിക്കാട് : തട്ടാമണ്ണിൽ പരേതനായ റ്റി. ഐ. എബ്രഹാമിന്റെ ഭാര്യ ശോശാമ്മ എബ്രഹാം (102) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് തുരുത്തിക്കാട് സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളിയിൽ. മല്ലപ്പള്ളി കളത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂട്ടി, അമ്മുക്കുട്ടി, തങ്കമ്മ ,പരേതരായ റ്റി എ ജോൺ (ബി എ എം കോളേജ് മുൻ ജീവനക്കാരൻ), കുഞ്ഞമ്മ, കുഞ്ഞുമോൾ. മരുമക്കൾ: അമ്മിണി കൈമൂട്ടിൽ തെക്കേതിൽ, അമ്മിണി പ്ലാങ്കൂട്ടത്തിൽ, തങ്കച്ചൻ കൊച്ചാലിക്കൽ,ബാബു മാടോലിൽ, കറിയാച്ചൻ പ്ലാത്താനത്തിൽ, പരേതനായ അച്ചൻകുഞ്ഞ് കരുപ്പേലിൽ.