 
എലിക്കാട്ടൂർ: പുത്തൻപുര മേലതിൽ പരേതരായ യോഹന്നാന്റെയും കുഞ്ഞമ്മയുടെയും മകൻ ഫാ. വൈ. മത്തായി (76) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മ. മക്കൾ: സോഫിയ വർഗീസ് (യു.എസ്.എ), സോണിയ സൈമൺ (യു.എസ്.എ), ജെറി ജോൺ മാത്യു. മരുമക്കൾ: കെ.പി. വർഗീസ് (യു.എസ്.എ), സൈമൺ (യു.എസ്.എ), ബ്രിജി ജെറി.