06-sob-thomas-kovoor
തോമസ് കോവൂർ

തിരുവല്ല: ചുമത്ര കോവൂർ വീട്ടിൽ തോമസ് കോവൂർ (ബേബി സർ - ​92, റിട്ട. അദ്ധ്യാപകൻ തിരുവല്ല എസ് .സി. എസ് സ്‌കൂൾ ,കോട്ടയം മാർത്തോമ സെമിനാരി സ്‌കൂൾ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വാരിക്കാട് സെഹിയോൻ മാർത്തോമ പള്ളിയിൽ. ഭാര്യ: കോട്ടയം ഏനാദിക്കൽ കുടുംബാംഗം പരേതയായ മേരി തോമസ്. മക്കൾ: രജനി,പ്രമീള,സജിനി,ജോസ്, അനില,രാജൻ,ബിനു. മരുമക്കൾ: കെ സി മാ​ത്യു, കെ.എം മത്തായി,പരേതയായ സ്മിത,ബിനോയ്,ഷീല,വിനീത.