06-sob-sarasamma
സരസമ്മ

മല്ലപ്പള്ളി ഈസ്റ്റ്: പുളിവേലിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ (83) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് വീട്ടുവ​ളപ്പിൽ. മക്കൾ:ചന്ദ്രബാബു, വൽസല, രാജേഷ്. മരുമക്കൾ: ഉഷ, രഘു,അമ്പിളി.