തിരുവല്ല : കവിയൂർ പടിഞ്ഞാറ്റുംചേരി താമരയിൽ തങ്കപ്പൻ ടി.ജി. (അനിയൻ-70) നിര്യാതനായി. സംസ്‌കാരം ഇന്ന് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സരളമ്മ തങ്കപ്പൻ. മക്കൾ :ആശ, അവിനാശ്. മരുമക്കൾ : സജീവ്, ആതിര.