photo
news

തൃശൂർ: ദി പെന്തെക്കൊസ്തു മിഷൻ വടക്കാഞ്ചേരി ശുശ്രൂഷകയും വള്ളക്കാലിൽ പുത്തൻപുരയ്ക്കൽ പരേതനായ മാമൻ ജോണിന്റെ മകളുമായ മദർ ജോയ്സ് ജോൺ (71) നിര്യാതയായി. 49 വർഷങ്ങളിലായി എറണാകുളം, തിരുവല്ല, തൃശൂർ എന്നീ സെന്ററുകളിൽ സുവിശേഷ പ്രവർത്തകയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.