തിരുവല്ല: കാവുംഭാഗം കീച്ചേരി പുത്തൻവിട്ടിൽ മഹാദേവൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (84) നിര്യാതയായി. പെരിങ്ങര കുളഞ്ഞികൊമ്പിൽ കുടുംബാംഗമാണ്.
സംസ്കാരം ഇന്ന് 2.30 ന് മാലിയിൽ വീട്ടുവളപ്പിൽ. മകൾ : ഹേമലത കെ.എസ്‌, (പോസ്റ്റൽ അസിസ്റ്റന്റ്, തലവടി). മരുമകൻ: ഗോപകുമാർ ജി. (വിമുക്ത ഭടൻ )