കോന്നി: സി.പി.ഐ. വെട്ടൂർ ടൗൺ ബ്രാഞ്ച് സമ്മേളനം മണ്ഡലം കമ്മിറ്റി അംഗം പി.എസ്. ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വെട്ടൂർ മജീഷ്, പഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയിൽ, പി.കെ.രാമദാസ് തുടങ്ങിയവർ സംസാരിച്ചു.