പ്രമാടം : വെളുന്തറ പുത്തൻ വീട്ടിൽ നാരായണൻ നായർ (97) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : ഇന്ദിര, സജീവൻ നായർ, ശ്രീലേഖ. മരുമക്കൾ : വാസുദേവൻ നായർ, ശ്രീലത, ശിവശങ്കരപിള്ള.