പ്രമാടം : ളാക്കൂർ അശ്വതിഭവനിൽ സോമൻ നായർ (വിമുക്തഭടൻ - 69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സുഭദ്ര. മക്കൾ : അനിത, അശ്വതി. മരുമക്കൾ : അജിത് കുമാർ, രഞ്ജിത് കുമാർ.