07-sob-
എ.വിൻസെന്റ്

നാരങ്ങാനം: ബെന്നി വില്ലയിൽ എ.വിൻസെന്റ് (92) മുംബൈയിൽ നിര്യാതനായി. സംസ്‌കാരം മുംബൈ മീരാറോഡിൽ പിന്നീട് നടക്കും. ഭാര്യ: നാരങ്ങാനം വെളിയത്ത് കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: വിൻസെന്റ് ബെനഡിക് (ബെന്നി), പരേതനായ ഫ്രെഡറിക്ക് വിൻസെന്റ്. മരുമക്കൾ: സൂസൻ ബെനഡിക്, സൂസൻ ഫ്രെഡറിക്ക്.