ചെങ്ങന്നൂർ: അരീക്കര കൊല്ലരിക്കൽ അഞ്ചുമലനട ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണവും കുംഭം മഹോത്സവവും 8 മുതൽ 14വരെ നടക്കും. 11ന് കൊടിയേറും. 13ന് അഷ്ടബന്ധ കലശം. ക്ഷേത്ര ചടങ്ങുകൾക്ക് കണിച്ചുകുളങ്ങര പുഴാരത്തുവെളി പി.എൻ ഹരിദാസ് തന്ത്രി കാർമ്മികത്വം വഹിക്കും.