അടൂർ: ഗാന്ധി സ്മൃതി മൈതാനം സാമൂഹിക വിരുദ്ധർ ശൗചാലയമാക്കി മാറ്റുന്നതിൽ യൂത്ത് കോൺഗ്രസ്‌ അടൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ്‌ നിതീഷ് പന്നിവിഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.ബിനു. ഗോപു കരുവാറ്റ. ഷിബു ചിരകാരോട്ട്. ചൂരക്കോട് ഉണ്ണികൃഷ്ണൻ. അരവിന്ദ് ചന്ദ്രശേഖരൻ. ജയപ്രകാശ്.എബി ആനന്ദപള്ളി, തൗഫീഖ് രാജൻ, അഖിൽ പന്നിവിഴ, നന്ദു ഹരി.സാജൻ കെ. പ്രിൻസ് എന്നിവർ പങ്കെടുത്തു.