 
വായ്പൂര്: തലപ്പുലത്ത് റ്റി.കെ. പൊന്നമ്മ (91) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: റ്റി.വി. സുമതിക്കുട്ടിയമ്മ (റിട്ട.അദ്ധ്യാപിക), വിജയകുമാർ (എക്‌സ്.ഗൾഫ്). മരുമക്കൾ: റ്റി.കെ. പുരുഷോത്തമൻ നായർ (റിട്ട. അദ്ധ്യാപകൻ) പി. സുജാതകുമാരി. സഞ്ചയനം: മാർച്ച് 12 ശനിയാഴ്ച രാവിലെ 9ന്.