07-sob-brijithamma-
ബ്രിജിത്താമ്മ വർഗീസ്

കുളത്തൂർ: അഞ്ഞൂറ്റിവേലിൽ ജോയിച്ചന്റെ ഭാര്യ ബ്രിജിത്താമ്മ വർഗീസ് (ഈത്തമ്മ-68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30 ന് വായ്പൂര് ചക്കാലക്കുന്ന് സെന്റ് ജോസഫ് പുത്തൻ പള്ളിയിൽ. കുറുമ്പനാടം മുളവന കുടുംബാംഗമാണ്. മകൾ: മെറിൻ വർഗീസ് (അധ്യാപിക, ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ & ജൂനിയർ കോളജ്, മുണ്ടത്താനം). മരുമകൻ: കൈനടി മുപ്പതിൽച്ചിറ ടോണി (ദുബായ്).