07-sob-vishnu-pradeep
വിഷ്ണു പ്രദീപ്

നെടുമ്പ്രം : വൈക്കത്തില്ലം മഠത്തിൽ പരേതനായ എസ്. സുനിൽകുമാറിന്റെ മകൻ വിഷ്ണു പ്രദീപ് (26) ഹൃദയാഘാതംമൂലം നിര്യാതനായി. സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. അമ്മ : ശ്രീജ കുമാരി, സഹോദരൻ : വിഘ്‌നേശ് പ്രദീപ്.